ആരോപണങ്ങൾക്ക് മറുപടിയുമായി ആഷിഖ് അബു | #AashiqAbu | filmibeat Malayalam

2018-11-26 62

director ashiq abu facebook post getting viral
ലിബറൽ ഇടം' എന്നൊക്കെ സിനിമാമേഖലയെ വിശേഷിപ്പിക്കുന്നതും, സ്ത്രീകളുടെ 'നിയമപരമല്ലാത്ത' കൊഞ്ചികുഴയൽ പോലുള്ള കാര്യങ്ങൾ വായിച്ചപ്പോൾ പറഞ്ഞയാൾ മഫ്തയാണോ, ഹിജാബാണോ ധരിച്ചതെന്നുനോക്കിയില്ല. വസ്ത്രത്തോടല്ല ആക്ഷേപം ഉന്നയിച്ചതും.